Sirajudheen Ahsani
எழுத்தாளர்

തമിഴക മുസ്‌ലിം ജമാഅത്ത് (TMJ)
സുന്നി വിദ്യാത്ഥി സംഘടന (SSF)
സംയുക്തമായി സംഘടിപ്പിക്കുന്ന
പ്രോഗ്രാം

സ്ഥലം: സ്വാമിയാർ മഠം
വസന്തം മാളികൈ ഓഡിറ്റോറിയം

തീയതി : ജനുവരി 04
ഞായറാഴ്ച

സമയം: വൈകുന്നേരം 4 മണി മുതൽ..

കാര്യ പരിപാടികൾ
_________________
തിരുവസന്തം -1500
മദ്ഹ് റസൂൽ
ബുർദ പാരായണം

ശൈഖ് ജീലാനി (റ) & ഖാജാ (റ) അനുസ്മരണ പ്രഭാഷണം
പ്രത്യേക ദുആ...

മഹാൻമാരെ അനുസ്മരിക്കുന്ന ഈ മഹത്തായ പരിപാടിക്ക് നിങ്ങളുടെ സ്‌നേഹപുരസ്സരമായ 101₹ സംഭാവന
അയക്കുമല്ലോ....

Phone pay number
7598769505

TMJ,SSF,SJM
കന്യാ കുമാരി ജില്ല
തമിഴ്നാട്